ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിക്ക് പുതിയ ഓഫീസ്:
ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് പുതുപ്പള്ളി എം.എൽ.എ.യായ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡൻ്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഒഐസിസി സീനിയർ നേതാവ് സി.സി. ഷംസു ഹാജി ചാണ്ടി ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലീം കളക്കര, സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കോട്ടുകാട് എന്നിവർക്കൊപ്പം ഒഐസിസി നേതാക്കളായ സഹീർ മാഞ്ഞാലി, അലി തേക്ക്തോട്, ആസാദ് പോരൂർ, മുസ്തഫ ചേളാരി, ഷംനാദ്…