രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി
ജിദ്ദ: ജനാധിപത്യത്തെ അട്ടിമറിച്ച് ബിജെപി നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സന്ധിയില്ലാ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസിസി വെസ്റ്റേൺ റീജിയൺ കമ്മിറ്റി യോഗം ചേർന്നു. റീജിയണൽ പ്രസിഡന്റ് ശ്രീ